Surprise Me!

മലയാളസിനിമകളുടെ മൊഴിമാറ്റം, കളിയാക്കി മലയാളികള്‍ | Filmibeat Malayalam

2017-09-14 482 Dailymotion

Lots of Malayalam movies are being remaked to other languages. Premam, bangalore days, usthad hotel etc are some of the new generation movies that was gone to other languages.

പ്രേമം, ബാംഗ്ലൂര്‍ ഡെയ്സ്, 22 എഫ് കെ, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നിങ്ങനെ മലയാളത്തില്‍ വന്‍ തരംഗമായിരുന്ന പല ചിത്രങ്ങളും അന്യഭാഷകളിലേക്ക് മൊഴി മാറ്റിയപ്പോള്‍ തകര്‍ന്നത് മലയാളികളുടെ ഹൃദയമായിരുന്നു. പെറ്റ തള്ള സഹിക്കൂല എന്നതായിരുന്നു അക്ഷരാര്‍ഥത്തില്‍ പല റീമേക്കുകളുടെയും അവസ്ഥ. ട്രോളുകളിലൂടെ മലയാളി പ്രേക്ഷകര്‍ ഇതിനെതിരെ ശക്തമായി ഖേദം പ്രകടനത്തിലൊന്നും അവരുടെ മനസ്സിലാകുന്നത്. പക്ഷേ തളര്‍ന്ന് പിന്മാറാതെ ട്രോളുമായി മല്ലൂസ് രംഗത്തെത്തിയിട്ടുണ്ട്.